പെരുവങ്ങൂർ കൊട്ടുങ്ങൽ മാധവി നിര്യാതയായി

 



 മയ്യിൽ:-പെരുവങ്ങൂർകൊട്ടുങ്ങൽ മാധവി (88) നിര്യാതയായി 

ഭർത്താവ്:-പരേതനായ പൂത്തേൻ രാമുണ്ണി 

മക്കൾ : പരേതനായ ഭാസ്കരൻ ചന്ദ്രൻ,രാജൻ,കമല,മോഹനൻ,സുജാത,അശോകൻ 

സംസ്കാരം വൈകുന്നേരം 5 മണിക്ക് കണ്ടക്കൈ ശാന്തിവനം

Previous Post Next Post