ചേലേരി ആശാരി ചാൽ ശ്രീ തായ്യ് പ്പരദേവതാ ക്ഷേത്രത്തിൽ അയ്യപ്പൻമാരുടെ നിറമാല ഞായറാഴ്ച്ച
Kolachery Varthakal-
ചേലേരി:-ചേലേരി ആശാരി ചാൽ ശ്രീ തായ്യ് പ്പരദേവതാ ക്ഷേത്രത്തിൽ 11 -12-2022 ന് വൈകുന്നേരം 6 മണിക്ക് അയ്യപ്പൻമാരുടെ നിറമാല ഉണ്ടായിരിക്കുന്നതാണ് ചുറ്റ് വിളക്ക് ദീപസ്തംഭം അയ്യപ്പ ഭജന തുടർന്ന പ്രസാദ സദ്യയും ഉണ്ടായിരിക്കും.