വിളംബര റാലി നടത്തി

 



കണ്ണൂർ:-ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം കണ്ണൂരിൽ വിളംബരറാലി നടത്തി. ജില്ല പ്രസിഡന്റ് തജ്ജുദ്ദിൻ മട്ടനൂർ, സിറാജ് തയ്യിൽ, ഇഖ്ബാൽ പോപ്പുലർ, ഇല്യാസ് മട്ടന്നൂർ തുടങ്ങി യവർ നേതൃത്വം നൽകി.

Previous Post Next Post