കമ്പിൽ ശാഖ മുസ്ലിം ലീഗ് വനിതാ സമ്മേളനം സമാപിച്ചു


കമ്പിൽ : നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് വനിതാ സംഗമം സംസ്ഥാന വനിതാ ലീഗ് സെക്രട്ടറി റോഷ്‌നി ഖാലിദ് ഉദ്ഘാടനം ചെയ്തു.

വനിതാ ലീഗ് മണ്ഡലം സെക്രട്ടറി റംസീന മൊയ്‌തീൻ മുഖ്യ പ്രഭാഷണം നടത്തി.

മുസ്‌ലിം ലീഗ് ശാഖ വർക്കിങ് പ്രസിഡണ്ട് മുഹമ്മദ്‌ കുഞ്ഞി, വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹസീന എ, വനിതാ ലീഗ് മുൻ മുൻ ജില്ലാ സെക്രട്ടറി ഖയറുന്നിസ.കെ,  റഹ്മത്ത് എം. പി,സുമയ്യ.കെ എന്നിവർ സംസാരിച്ചു.


Previous Post Next Post