നാറാത്ത് ഓണപറമ്പിലെ ചുള്ളേരി ഭാസ്കരൻ നിര്യാതനായി

 


നാറാത്ത് :- നാറാത്ത് ഓണപറമ്പ് ചുള്ളേരി തറവാട് കാരണവർ ശ്രീ ചുള്ളേരി ഭാസ്കരൻ (92)നിര്യാതനായി.

 ഭാര്യ സത്യവതി പി വി 

മക്കൾ :- മാലതി, ശ്രീനിവാസൻ, ഗണേശൻ.

 മരുമക്കൾ:- രവീന്ദ്രൻ (പെരുമാചേരി ) രാഗിണി (ചെങ്ങളായി )സീമ (കണ്ണാടിപറമ്പ് ).

സഹോദരങ്ങൾ:-  നാരായണി പരേതനായകുഞ്ഞിരാമൻ,ബാലൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post