ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്; സംഘമിത്ര വായനശാലയിൽ ദീപം തെളിയിച്ചു
Kolachery Varthakal-
കമ്പിൽ :- ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി വായനശാലകളിൽ ദീപം തെളിയിച്ചു.
സംഘമിത്ര വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ലൈബ്രറിക്ക് മുന്നിൽ ദീപം തെളിയിച്ചു .എം.പി രാജീവൻ ,ഏ.ഒ പവിത്രൻ ,എ.വിജയൻ, ലൈബ്രറേറിയൻ രഹ്ന എന്നിവർ പങ്കെടുത്തു.