കൊളച്ചേരി:- കൊളച്ചേരിമുക്ക് - നെല്ലിക്കപ്പാലം റോഡിൽ വിജയ കോപ്ലക്സിന് മുമ്പിൽ ഇന്ന് രാവിലെ പൈപ്പ് പൊട്ടി വെള്ളം പാഴായി.
ഇ റൂട്ടിൽ പൈപ്പ് പൊട്ടി വെള്ളം പഴാകുന്നത് പതിവായിരിക്കുകയാണ്. കൊളച്ചേരി മുക്കിൽ പൈപ്പ് പൊട്ടിയ ഭാഗങ്ങളിൽ റോഡ് താഴ്ന്നിരിക്കുകയാണ്. അധികൃതർ എത്രയും പെട്ടന്ന് പൈപ്പ് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു