കുറ്റ്യാട്ടൂര്‍ കൂര്‍മ്പകാവിനു മുന്‍വശം കാക്കാമണി ഹൗസില്‍ എം.വി.സാവിത്രി നിര്യാതയായി

 


കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂര്‍ കൂര്‍മ്പകാവിനു മുന്‍വശം കാക്കാമണി ഹൗസില്‍ എം.വി.സാവിത്രി(54) നിര്യാതയായി 


പരേതനായ കാക്കാമണി നാരയണന്റെയും, ശാന്തയുടെയും മകളാണ്. 

ഭര്‍ത്താവ്: കെ.പി.പുഷ്പജന്‍. 

മക്കള്‍: ജിംന(ചൂളിയാട്), ജിംഷ(കരിങ്കല്‍ക്കുഴി). 

മരുമക്കള്‍: ദിനേശന്‍(ചൂളിയാട്), രതീശന്‍(കരിങ്കല്‍ക്കുഴി)

സഹോദരങ്ങള്‍: സുമ(ആയിപ്പുഴ), രജിത(മുഴപ്പാല)

സംസ്കാരം ഇന്ന് വൈകിട്ട് ഏഴു മണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍.

Previous Post Next Post