വില്ലേജ്മുക്കിലെ പാറപ്രത്ത് മുകുന്ദൻ നിര്യാതനായി


മാണിയൂർ : വില്ലേജ്മുക്കിലെ പാറപ്രത്ത് (പിണറായി) മുകുന്ദൻ (75) നിര്യാതനായി.

 ഭാര്യ : എടക്കണാമ്പേത്ത് സുശീല

മക്കൾ : മുകേഷ്, സുരാജ് (ഗൾഫ്)

മരുമക്കൾ : അശ്വതി കണ്ണാടിപ്പറമ്പ് ,അശ്വതി പിണറായി

 ശവസംസ്കാരം ഉച്ചക്ക് 12.30ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തിവനത്തിൽ.

Previous Post Next Post