കമ്പിൽ :-സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം 28 മത് വാർഷികാഘോഷം എം. വിജിൻ MLA ഉദ്ഘാടനം ചെയ്തു
സ്വാഗത സംഘം ചെയർമാൻ എം. ദാമോദരൻ അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ്,സിപിഐ(എം) മയ്യിൽ ഏരിയാ സെകട്ടറി എൻ. അനിൽകുമാർ ,രാധാകൃഷ്ണൻ മാണിക്കോത്ത് , എം.വി ബാലകൃഷ്ണൻ പെരുമലയൻ പ്രസംഗിച്ചു. എം ശ്രീധരൻ സ്വാഗതവും എ. കൃഷ്ണൻ നന്ദിയും പറഞ്ഞു