ചേലേരി ഈശാന മംഗലത്തെ എ വി സുജിത്ത് നിര്യാതനായി

 


ചേലേരി: - ചേലേരി ഈ ശാനമംഗലം ശ്രി വത്സം   സുജിത്ത് (35) നിര്യാതനായി.

സി കെ ജനാർദ്ദനൻ മാസ്റ്ററുടെയും എവി ഗൗരിയുടെയും മകനാണ്.

സഹോദരങ്ങൾ: സരിത ( നൂഞ്ഞേരി എൽ പി സ്കൂൾ അദ്ധ്യാപിക), ഡോ:രജിത (തലശ്ശേരി ഗവൺമെൻ്റ് ഹോസ്പിറ്റൽ)

സംസ്കാരം ഇന്ന് ഞായറാഴ്ച 3 മണിക്ക് സമുദായ സ്മശാനത്തിൽ നടക്കും.

Previous Post Next Post