കൊളച്ചേരി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഫുട്ബോൾ പ്രവചന മത്സരം

 


കൊളച്ചേരി:-കൊളച്ചേരി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഫുട്ബോൾ പ്രവചന മത്സരം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വൈസ് പ്രസിഡന്റ് സജ്മ എം,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ പി അബ്ദുൽ സലാം,ക്ഷേമ കാര്യ ചെയർപേഴ്സൺ അസ്മ കെ വി, ആരോഗ്യം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാലസുബ്രമണ്യൻ മെമ്പർമരായ അഷ്‌റഫ്‌ പള്ളിപ്പറമ്പ്, സീമ കെ വി, അജിത ഇ കെ,കുടുംബശ്രീ ചെയ്യർപേസൻ ദ്വീപ തുടങ്ങിയവർ സംബന്ധിച്ചു CDS മെമ്പർമാരും പങ്കെടുത്തു.

Previous Post Next Post