നാറാത്ത് : നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം താമസിക്കുന്ന സജിൻ ആമേരി ധിഷ്ണ ദമ്പതികളുടെ മകൾ ഇവ മോളുടെ പിറന്നാൾ ദിനത്തിൽ IRPC നാറാത്ത് ലോക്കലിന് നൽകിയ ധനസഹായം C P IM നാറാത്ത് ലോക്കൽ സെക്രട്ടറി എൻ. അശോകൻ ഏറ്റുവാങ്ങി.
IRPC നാറാത്ത് ലോക്കൽ കൺവീനർ ജയപ്രകാശ് ലാൽ, വാർഡ് മെമ്പർ പി.കെ ജയകുമാർ എന്നിവർ പങ്കെടുത്തു.