IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധന സഹായം നൽകി

 



കൊളച്ചേരി:-വാര്യമ്പത്ത് ലക്ഷ്മി അമ്മയുടെ ഒന്നാം ചരമവാർഷികത്തിൻ്റെയും  വാര്യമ്പത്ത് രഞ്ജിത്തിൻ്റെ ഗൃഹ പ്രവേശനത്തിൻ്റെയും ഭാഗമായും IRPC കൊളച്ചേരി ലോക്കൾ ഗ്രൂപ്പിന്  ധനസഹായം നൽകി. മകൾ രാധയും ,പേരമകൻ രഞ്ജിത്തും തുക കൈമാറി.

ലോക്കല് ഗ്രൂപ്പ് ചെയർമാൻ C സത്യൻ കൺവീനർ PP കുഞ്ഞിരാമൻ എന്നിവർ ഏറ്റുവാങ്ങി , ബ്രാഞ്ച് സെക്രട്ടറി PP അഖിലേഷ്, KV KV ദിവാകരൻ , V രമേശൻ എന്നിവർ പങ്കെടുത്തു

Previous Post Next Post