കരിങ്കൽ കുഴി :- സാംസ്കാരിക നാടക പ്രവർത്തകൻ കരിങ്കൽ കുഴിയിലെ പി.ബാലൻ നമ്പ്യാരുടെ 14 മത് ചരമദിനത്തിന്റെ ഭാഗമായി ഐആർപി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് നടത്തുന്ന പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് കുടുംബാഗങ്ങൾ നൽകി. ധനസഹായം
ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി.സത്യൻ ഏറ്റുവാങ്ങി.