IRPC ക്ക് ധനസഹായം നൽകി
കരിങ്കൽക്കുഴി : നണിയൂരിലെ പരേതനായ പുത്തലത്ത് കണ്ണന്റെയും പത്മിനിയുടെയും മകൻ ശ്രീജിത്തിന്റെയും കാസർകോട് ബാബു സരോജിനി മകൾ മീനാക്ഷിയുടെയും വിവാഹദിനത്തിന്റെയും പിതാവ് പുത്തലത്ത് കണ്ണന്റെ നാലാം ചരമവാർഷിക ദിനത്തിന്റെയും ഭാഗമായി ഐആർപിസിക്ക്നൽകുന്ന സാമ്പത്തിക സഹായം സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ.ചന്ദ്രൻ ഏറ്റുവാങ്ങി സിപിഐ(എം)മയ്യിൽ ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗങ്ങളായ സത്യൻ പി.പി കുഞ്ഞിരാമൻ സിപിഐ(എം )നണിയൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി സി.പത്മനാഭൻ എന്നിവർ പങ്കെടുത്തു.