വിവാഹ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി
കയരളം : കയരളം മേച്ചേരിയിലെ എ.രതീഷ് ഷിംന എന്നിവരുടെ വിവാഹസുദിനത്തിൽ ഐആർപിസി ക്ക് നൽകിയ സംഭാവന മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എ. ടി രാമചന്ദ്രൻ സഹോദരി എം പി രമണിയിൽ നിന്ന് ഏറ്റു വാങ്ങി .പി.വി മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ. പി രേഷ്മ, ഗ്രാമ പഞ്ചായത്തംഗങ്ങളായ രവി മാണിക്കോത്ത്, കെ.ശാലിനി, എം.അസ്സൈനാർ തുടങ്ങിയവർ സന്നിഹിതരായി.