കരിങ്കൽക്കുഴി : സി.പി.ഐ കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.
മയ്യിൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.എം മനോജ് ഉദ്ഘാടനം ചെയ്തു.
പി.സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർ വി.ഷാജി പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി പി.രവിന്ദ്രൻ സ്വാഗതം പറഞ്ഞു.