കാലടി ശാഖ വനിത ലീഗ് കമ്മിറ്റി ഭാരവാഹികൾ

 


മയ്യിൽ:- ചെറുപഴശ്ശി കാലടി ലീഗ് കമ്മിറ്റി രൂപികരിച്ചു. ഓഫീസിൽ ചേർന്ന വനിതാ ലീഗ് കമ്മിറ്റി രൂപീകരണത്തിൽ മണ്ഡലം, പഞ്ചായത്ത് ,ശാഖ തലങ്ങളിലുള്ള മുസ്ലിം ലീഗിന്റെയും വനിതാ ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കൾ പങ്കെടുത്തു.

യോഗത്തിൽ നബീസ പി പി യുടെ അദ്ധ്യക്ഷതയിൽ ഷബി ത ടീച്ചർ ഉദ്ഘാടനം ചെയ്തു മൈമുനത്ത് ചപ്പാരപ്പടവ്, യഹ് ഖുബ് കെ സി പ്രസംഗിച്ചു.

 ഭാരവാഹികൾ

പ്രസിഡന്റ് :നൂർജഹാൻ

സെക്രട്ടറി :ജസീറ കെ വി

ട്രഷറർ :റാബിയ കെ പി

വൈസ് പ്രസിഡന്റ് :അസ്മ പി വി

വൈസ് പ്രസിഡന്റ് :ഫസീല പി വി

ജോയിൻ  സെക്രട്ടറി :ഷഫീല പി വി

ജോയിൻ സെക്രട്ടറി :ആയിഷ  എൻ പി കെ 

കൗൺസിലർ :സഫീന പി വി

കൗൺസിലർ :ഷമീമ പി പി

Previous Post Next Post