ഐ.ആർ.പി.സിക്ക് ധനസഹായം നൽകി




കുറ്റ്യട്ടൂർ:-കട്ടോളിയിലെ കുനിയിൽ ഗോവിന്ദൻ മകൾ സിജി, ഷൈജു കെ.കെ. എന്നിവരുടെ ഗൃഹപ്രവേശ വേളയിൽ IRPC ക്ക് ധനസഹായം നൽകി. CPIM മയ്യിൽ ഏരിയ കമ്മിറ്റി അംഗം എം.വി. സുശീല , IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ. കൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. 

ചടങ്ങിൽ IRPC ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ മധു , CPIM വേശാല ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. പ്രിയേഷ് കുമാർ , LC അംഗങ്ങളായ കെ. രാമചന്ദ്രൻ , കെ. ഗണേശൻ , കെ.വി. പ്രതീഷ് എന്നിവരും സിജി ഷൈജു എന്നിവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

Previous Post Next Post