ഗൃഹ പ്രവേശനത്തിന്റെ ഭാഗമായി IRPC ധനസഹായം നൽകി.

 


കൊളച്ചേരി:-പെരുമാച്ചേരിയിലെ കയരളോങ്ങര കുഞ്ഞിക്കണ്ണൻ - യാശോദ ദമ്പദികളുടെ മകൻ സുഭാഷിന്റെ ഗൃഹ പ്രവേശനത്തിന്റെ  ഭാഗമായി IRPC  ധനസഹായം നൽകി.IRPC മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങി.

IRPC കൊളച്ചേരി ലോക്കൽ കൺവീനർ പി പി കുഞ്ഞിരാമൻ, പള്ളിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സി സജിത്ത്, ആർ ഷാജി, സുധീഷ് കുമാർ ടി എന്നിവർ പങ്കെടുത്തു.

Previous Post Next Post