കൊളച്ചേരി : മുസ്ലിംലീഗ് കൊളച്ചേരി പഞ്ചായത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് : മുസ്തഫ കോടിപ്പൊയിൽ
ജനറൽ സെക്രട്ടറി : എം. അബ്ദുൽ അസീസ്
ട്രഷറർ : പി.പി. സി മുഹമ്മദ് കുഞ്ഞി
വൈസ് പ്രസിഡണ്ടുമാർ : കെ. മുഹമ്മദ് കുട്ടി ഹാജി, കെ. ശാഹുൽ ഹമീദ്, പി. യൂസുഫ് പള്ളിപ്പറമ്പ്
ജോയിന്റ് സെക്രട്ടറിമാർ : ആറ്റക്കോയ തങ്ങൾ പാട്ടയം, പി. കെ.പി നസീർ കമ്പിൽ, അബ്ദുറഹ്മാൻ നൂഞ്ഞേരി