മെരുവമ്പായി:-വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ നാലുവ യസുകാരി കിണറ്റിൽ വീണു മരണപ്പെട്ടു. മെരുവമ്പായി ആരോഗ്യകേന്ദ്ര ത്തിനു സമീപത്തെ പാലക്കുന്ന് സാദിഖിന്റെ മകൾ ഫാത്തിമത്ത് സഹറ ആണ് മരണപ്പെട്ടത്.
ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. പിതാവ് സാ ദിഖിന്റെ വീടിനു സമീ പം കൂട്ടുകാർക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ സമീ പത്തെ സാദിഖിന്റെ സഹോദരിക്കായി നിർമിക്കുന്ന വീടിന്റെ ആൾ മറയില്ലാത്ത കിണറ്റി ലാണ് സഹറ വീണത്.
ആശുപത്രിയിലെത്തി ച്ചെങ്കിലും രക്ഷിക്കാനാ യില്ല. മാതാവ്: റിശാന സഹോദരി: സഹ്. മ തദേഹം തലശേരി ജന റൽ ആശുപത്രി മോർച്ച റിയിലേക്കു മാറ്റി. ഖബ റടക്കം ഇന്ന്.