പൗരാ അവകാഷ സംഗമം നടത്തി

 


കണ്ണൂർ:-ഇന്ത്യൻ നാഷണൽ ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൌരത്വം ജന്മവകാശമാണ് ഔദാര്യമല്ല എന്ന മുദ്രാവാക്ക്യ മുയർത്തി പൗരാ അവകാശ സംഗമം നടത്തി. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടത്തിയ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ പി പി ദിവ്യ ഉൽഘാടനം ചെയ്തു ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തി നേതാക്കളായ ഹാഷിം അരിയിൽ, നൂറിഷ തങ്ങൾ, ഡി മുനീർ, സിറാജ് തയ്യിൽ, ബി പി മുസ്തഫ, മൂസ്സ സിറ്റി, ഷംസീർ,എന്നിവർ സംസാരിച്ചു.

  താജുദ്ധീൻ മട്ടന്നൂർ അധ്യക്ഷത വഹിച്ച സംഗമത്തിൽ ജില്ല ജനറൽ സെക്രെട്ടറി ഹമീദ് ചെങ്ങളായി സ്വാഗതവും ഇഖ്ബാൽ പോപ്പുലർ നന്ദി യും പറഞ്ഞു

Previous Post Next Post