കമ്പിൽ:-മുസ്ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ച് ന്റെ ഭാഗമായുള്ള പന്ന്യങ്കണ്ടി ശാഖ ദോത്തി വിതരണോൽഘടനം ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് നൗഫൽ പി പി പന്ന്യങ്കണ്ടി മഹൽ പ്രസിഡന്റ് അഹ്‌മദ് കുട്ടി കെ എം പി ക് നൽകി നിർവഹിച്ചു. ശാഖ മുസ്ലിം ലീഗ് സെക്രെട്ടറി റഹീസ് കെ പി ട്രഷറർ അബ്ദു പറമ്പിൽ ശാഖ യൂത്ത് ലീഗ് സെക്രട്ടറി റമീസ് AP, മുസ്ലിംലീഗ് കൗൺസലർ നാസർ കരിയിൽ തുടങ്ങിയവർ പങ്കെടുത്തു.