രിഫാഈ സെന്റര്‍ മത പ്രസംഗ പരമ്പരക്ക് ഇന്ന് സമാപിക്കും
Kolachery Varthakal-
ചേലേരി:-വാദി രിഫാഈ എഡ്യുക്കേഷണൽ സെന്റര്‍ സംഘടിപ്പിച്ച മത പ്രസംഗ പരമ്പര ഇന്ന് സമാപിക്കും ചേലേരി രിഫാഈ നഗറിൽ രാത്രി എട്ട് മണിക്ക്നടക്കുന്ന മഹ്‌ളറത്തുല്‍ ബദ് രിയ്യയും കൂട്ടു പ്രാര്‍ത്ഥനയും ഹംസ മിസ്ബാഹി ഓട്ടപ്പടവ് നേതൃത്വം നൽകും.