പ്രഭാത പ്രാർത്ഥനക്ക് എത്തുന്നവർക്ക് ചായയും പലഹാരവും നൽകി പള്ളിപ്പറമ്പ് മഹല്ല് കമ്മിറ്റി

 


പള്ളിപ്പറമ്പ്:-പള്ളിയിൽ പ്രഭാത പ്രാർത്ഥനക്ക് (സുബഹി നിസ്കാരത്തിന്) എത്തുന്നവർക്ക് ചായയും കടിയും തയ്യറാക്കി നൽകുകയാണ് പള്ളിപ്പറമ്പ് മൂരിയത്ത് മഹല്ല് ജമാഅത്ത് കമ്മിറ്റി. ഇപ്പെൾ വെള്ളിയാഴ്ച്ചയാണ് നൽകി വരുന്നത്.സുബഹി നിസ്കാരത്തിന്ന് എത്തുന്നവർക്കാണ് ചായും കടിയും നൽകുന്നത്. ഇന്ന്  വെള്ളിയാഴ്ച്ച രാവിലെ തുടക്കം കുറിച്ചത്. എല്ലാ ദിവസവും  പള്ളിയിൽ സുബഹി നിസ്കാരത്തിന്ന് എത്തുന്നവർക്ക്  ചായയും പലഹാരവും നൽകുന്നത് ഉടൻ ആരംഭിക്കും മെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു

Previous Post Next Post