കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ മണ്ഡലം ചെക്കികാട് യൂണിറ്റ് ജവഹർ ബാലമഞ്ച്കൂട്ടുകാർ നടത്തിയ ന്യൂ ഇയർ ആഘോഷം കേക്ക് മുറിച്ച് വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവ്വഹിച്ചു.
മണ്ഡലം പ്രസിഡന്റ് സത്യൻ. കെ ബാലമഞ്ച് യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം കൊടുത്തു.
ബാലമഞ്ച് യൂണിറ്റിന്റെ കലാ പരിപാടിയും ഉണ്ടായിരുന്നു.