കൊട്ടപ്പൊയിൽ : കേരള മുസ്ലിം ജമാഅത്ത്, SYS, SSF കൊട്ടപ്പൊയിൽ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ മയ്യിൽ MMC ഹോസ്പിറ്റലിന്റെ സഹായത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ദൃ. ഹാറൂൺ സലാം (MD Physician ) വിഷയാവതരണം നടത്തി . യോഗത്തിന്സിദ്ദീഖ് മൗലവി ഉദ്ഘാടനവും MP മുഹ്യദ്ധീൻ അദ്ധ്യക്ഷതയും നിർവ്വഹിച്ചു.
ഹോസ്പിറ്റൽ അഡ്മിൻ മിസ്ഹബ് സാർ കീ നോട്ട് നൽകിയ യോഗത്തിൽ നൗഷാദ് ജൗഹരി പ്രാർത്ഥനും മുഹമ്മദ് ഷഫീഹ് സഅദി സ്വാഗതവും പറഞ്ഞു.