പ്രവചനമത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു


കൊളച്ചേരി : കോച്ചിംഗ് സെന്റർ കൊളച്ചേരി നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിൽ, ഷിനോവ്. പി കൊളച്ചേരിപ്പറമ്പ് ജേതാവായി. ജിതിൻ ചേലേരി, അഭിനവ്, പ്രജീഷ് കോളച്ചേരി എന്നിവർ പ്രോത്സാഹ സമ്മാനത്തിനും അർഹരായി.

സമ്മാനദാനം ഫുട്ബോൾ കോച്ചും, മുൻ നാഷണൽ റഫറിയും ആയ പി. സുരേന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. ക്ലബ്‌ സെക്രട്ടറി, സി.പി. രാജീവൻ സ്വാഗതം പറഞ്ഞു.

Previous Post Next Post