റിപ്പബ്ലിക് ദിനം ആഘോഷിച്ചു


കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ സെന്റർ നമ്പർ 84 , 85 പഴശ്ശി ചെക്കികാട് അംഗൻവാടിയിലും പഴശ്ശി ALP സ്കൂളിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

വാർഡ് മെമ്പർ യുസഫ് പാലക്കൽ പതാക ഉയർത്തി.




Previous Post Next Post