കമ്പിൽ : പന്ന്യങ്കണ്ടി ഇസ്‌ലാമിക് സെന്ററിൽ ഗവൺമെന്റ് വഴി ഹജ്ജിന് പോകുന്നവർക്ക് ഓൺലൈൻ ആയി അപേക്ഷ കൊടുക്കാൻ വേണ്ടി ഹജ്ജ് ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഹജ്ജ് ഹെൽപ് ഡെസ്ക് ഉദ്ഘാടനം മുൻ പഞ്ചായത്ത് മെമ്പർ പി പി സി മുഹമ്മദ്കുഞ്ഞി നിർവഹിച്ചു.
ഹെൽപ് ഡെസ്ക് ഫോൺ നമ്പർ : 97473 42853
ബി ഹാരിസ് ഹാജി, ഖാലിദ് ഹാജി, കെ എം പി മൂസാൻ ഹാജി, പി പിസി ഉമ്മർ കുട്ടി, എം കെ മൊയ്തു ഹാജി,ജബ്ബാർ എം,മുസ്തഫ കെ പി,റഹീസ് കെ.പി , കെ എം പി നസീർ,മുഷ്താഖ് ദാരിമി തുടങ്ങിയവർ പങ്കെടുത്തു.