തൈലവളപ്പ് മദ്രസ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


മയ്യിൽ : തൈലവളപ്പ് റൗളത്തുൽ ജന്ന: മദ്രസ & മുഹ് യദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റി 2023 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട് : നൗഷാദ് ദാരിമി 
സെക്രട്ടറി : ടി. വി അബ്ദുൽ ഗഫൂർ ഹാജി
 ട്രഷറർ : കെ.കെ അഷ്റഫ് ഹാജി
മാനേജർ : സിദ്ധീഖ്‌ ഫൈസി
വർക്കിംങ് സെക്രട്ടറിമാർ : നിയാസ് ഇ. കെ, സഹദ് വി.കെ

വൈസ് പ്രസിഡന്റുമാർ : അബ്ദുൽ അസീസ് ഹാജി, മൂസ ഹാജി

ജോയിന്റ് സെക്രട്ടറിമാർ : ഇക്ബാൽ ഇ .കെ, നൗഷാദ്. പി

മെമ്പർമാർ : എൻ. കെ മുഹമ്മദ്‌ ഹാജി, റഹീം പി. വി, മുഹമ്മദ്‌, മുസ്തഫ വി. കെ, ഇബ്രാഹിം വി. കെ, മേമി. കെ, മഹമൂദ് വി. കെ, നാസർ. കെ, സുബൈർ കെ. പി, അബ്ദുൽ ജലീൽ, ഹംസ കെ. പി, പി. പി സുബൈർ.







Previous Post Next Post