കണ്ണൂർ :- ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAl) കണ്ണൂർ ഏരിയ സമ്മേളനം ഇന്ന് കണ്ണൂർ അഞ്ജലി ആയുർവേദ റിസർച്ച് സെൻ്റർ & സ്പായിൽ വച്ച് നടത്തപ്പെടുന്നു.
AMAl കോഴിക്കോട് സോൺ സെക്രട്ടറി ഡോ.ബിനോയ് യു പി സമ്മേളനം ഉദ്ഘാടനം ചെയ്യും. AMAl കണ്ണൂർ ഏരിയ പ്രസിഡൻ്റ് ഡോ.ശോഭനാ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. ഡോ. പ്രീയ ബാലൻ ജില്ലാ റിപ്പോർട്ടിങ് നടത്തും.