ചേലേരി ഈശാന മംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം മഹാശിവരാത്രി ആഘോഷം നാളെ


ചേലേരി :- ഈശാന മംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം മഹാശിവരാത്രി ആഘോഷം നാളെ ശനിയാഴ്ച രാത്രി 7 മണി മുതൽ നടക്കും. 

ഈശാന മംഗലം മാതൃ സമിതിയുടെ മെഗാ തിരുവാതിര, ഭജന, ടീം ചിലങ്കയുടെ കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ, കരോക്കെ ഭക്തിഗാനമേള എന്നിവ ഉണ്ടായിരിക്കും.

ക്ഷേത്രത്തിൽ രാവിലെ ദീപസഹസ്ത്രനാമാർച്ചന ഉണ്ടായിരിക്കുന്നതാണ്.


Previous Post Next Post