കയരളം :- ഇന്ന് മുതൽ ഫെബ്രുവരി 19 വരെ നടക്കുന്ന കയരളം വെള്ളിക്കോട്ട് മന്നമഖാം ഉറൂസിന് ഇന്ന് തുടക്കമായി. ജുമുഅ നിസ്‌കാരാനന്തരം മഖാം സിയാറത്തിന് മഹല്ല് ഖത്വീബ് ഫള്ൽ ഹുസൈൻ തങ്ങൾ നേതൃത്വം നൽകി. മഹല്ല് പ്രസിഡന്റ് MPA റഹീം പതാക ഉയർത്തി. ആഘോഷ കമ്മറ്റി ചെയർമാൻ അഷ്റഫ് K.P, ആഘോഷ കമ്മറ്റി കൺവീനർ ഷംസീർ T.M, ട്രഷറർ ഹാരിസ് K.P , മുഹമ്മദ് കുഞ്ഞി ,അബ്ദുറഹ്‌മാൻ K.P ,ഷംസു K.K , സജാദ് K.P ,ശറഫുദ്ധീൻ,അജ്സാം R.P എന്നിവർ നേതൃത്വം നൽകി.
കയരളം വെള്ളിക്കോട്ട് മന്നമഖാം ഉറൂസിന് ഇന്ന് തുടക്കമായി