കണ്ണാടിപ്പറമ്പിലെ ആദ്യകാല വ്യാപാരി മുണ്ടയാടൻ പുത്തൻവീട്ടിൽ നാരായണൻ നമ്പ്യാർ നിര്യാതനായി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പിലെ ആദ്യകാല വ്യാപാരി എം.പി.സ്റ്റോർസ് ഉടമ മുണ്ടയാടൻ പുത്തൻവീട്ടിൽ നാരായണൻ നമ്പ്യാർ (83) നിര്യാതനായി.

അച്ഛൻ : കുഞ്ഞപ്പ നമ്പ്യാർ (അരോളി).

 അമ്മ: എം.പി തമ്പായി അമ്മ.

ഭാര്യ : കെ.ഒ.പി ദാക്ഷായണി.

മക്കൾ : ശിവദാസൻ (ഷാർജ), രാജേഷ് (യു.കെ.), ലേഖ , ലത.

 മരുമക്കൾ : ഒ.എം സുധാകരൻ (പട്ടാന്നൂർ), ഹരീന്ദ്രൻ കയറ്റുവള്ളി (പഴയങ്ങാടി), സോന (വേങ്ങാട്),വിജിത (കൊല്ലം).

സഹോദരങ്ങൾ : എം.പി പത്മനാഭൻ നമ്പ്യാർ (റിട്ട. ആർമി), പരേതനായ ബാലൻ നമ്പ്യാർ.

ശവസംസ്കാരം 10.2.23 ന് രാവിലെ 9.30 മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ.

Previous Post Next Post