ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പരിയാരം വീട് ഉണ്ണികൃഷ്ണൻ നിര്യാതനായി

 



വേളം :-ജോലിക്കിടെ വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന പരിയാരൻ വീട് ഉണ്ണികൃഷ്ണൻ(65) നിര്യാതനായി. 

ഭാര്യ: ഉഷ,  

മക്കൾ : മഞ്ജുഷ, രഞ്ജു, സിഞ്ചു.

 മരുമക്കൾ : അനൂപ് പരിയാരം.  സംസ്കാരം  3 മണിക്ക് കണ്ടക്കൈ  ശാന്തിവനത്തിൽ നടക്കും.

Previous Post Next Post