ഓട്ടോ ഡ്രൈവർ ചന്ദ്രൻ നിര്യാതനായി

 


കൊളച്ചേരിപ്പറമ്പ്:-കൊളച്ചേരിപ്പറമ്പ ലക്ഷം വീട് കോളനിയിലെ ചന്ദ്രൻ (54) നിര്യാതനായി.  ഓട്ടോ ഡ്രൈവറാണ്.

ഭാര്യ :- സുചിത്ര.

മക്കൾ:- ശരത്ത്, ശരൺജിത്ത്.

 ശവസംസ്കാരം  ഇന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12മണിക്ക് കമ്പിൽ സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post