ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്ബ് പള്ളിപ്പറമ്പിന്റെ ജെഴ്സി പ്രകാശനവും പ്രാദേശിക സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫിക്സ്ചർ പ്രകാശനവും നടന്നു
Kolachery Varthakal-
പള്ളിപ്പറമ്പ് : ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്ബ് പള്ളിപ്പറമ്പിന്റെ പുതിയ ജെഴ്സി പ്രകാശനവും സെവൻസ് പ്രാദേശിക ഫുട്ബോൾ ടൂർണമെന്റ് ഫിക്സ്ചർ പ്രകാശനവും നിർവ്വഹിച്ചു. മുൻ ഇന്ത്യൻ താരവും മുൻ ISL താരവുമായ മുഹമ്മദ് റാഫി പ്രകാശനം ചെയ്തു.