കായച്ചിറയിൽ റേഷൻകട പ്രവർത്തനമാരംഭിച്ചു


കൊളച്ചേരി : കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ കായച്ചിറയിൽ റേഷൻകട പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത്‌ മെമ്പർ നിസാർ.എൽ റേഷൻകട ഉദ്ഘാടനം ചെയ്തു. മെമ്പർ ഷമീറ അധ്യക്ഷത വഹിച്ചു. ഒ.ദിനേശന്റെ ലൈസൻസിയിലാണ് റേഷൻകട പ്രവർത്തിക്കുന്നത്.

Previous Post Next Post