കക്കോത്ത് രാധ നിര്യാതയായി

 



അടുവാപ്പുറം:-കക്കോത്ത് രാധ (73) നിര്യാതയായി. 

ചൂളിയാട് ശ്രീ കമ്മാളൻ കണ്ടി കൃഷ്ണൻ എന്നവരുടെ ഭാര്യയാണ്. 

മക്കൾ വിനോദ്( മലബാർ ഗോൾഡ്,റായ്പൂർ), പ്രമോദ് , ബിന്ദു. 

മരുമക്കൾ സുനിഷ, ജയശ്രീ, ചന്ദ്രൻ( ഉണ്ണി). 

സംസ്കാരം നാളെ രാവിലെ 10 മണി മലപപ്പട്ടം പൊതുശ്മശാനത്തിൽ നടക്കും

Previous Post Next Post