കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ് ശ്രീ കോട്ടാഞ്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷം തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച രാവിലെ ക്ഷേത്രതന്ത്രി ബ്രഹ്മ ശ്രീ പടിഞ്ഞേററാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമം, വിശേഷാൽ പൂജകൾ നവകം എന്നിവ നടക്കും.