ഷുഹൈബ് അനുസ്മരണ പ്രാദേശിക വോളിബോൾ ടൂർണമെൻ്റ് ഫൈനൽ ഇന്ന്


കുറ്റ്യാട്ടൂർ :-
ഷുഹൈബ് അനുസ്മരണത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി നടത്തുന്ന പ്രാദേശിക വോളിബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ AKG നിടുകുളം സെഞ്ച്വറി പുൽപ്പക്കരിയുമായി ഏറ്റുമുട്ടും.

എമെർജിങ് ടീം ട്രോഫി ഫൈനൽ മത്സരത്തിൽ ദർശന വേശാല കാർഗിൽ ബ്രദേർഡ് തണ്ടപ്പുറവുമായി ഏറ്റുമുട്ടും.

ഫൈനൽ മത്സരങ്ങൾ ഇന്ന് (06/02) ന് വൈകുന്നേരം 6 മണി മുതൽ ദർശന ക്ലബ്ബ് പരിസരത്ത് വെച്ച് നടക്കും.

Previous Post Next Post