വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കമ്പിൽ ശാഖ അഹ് ലൻ റമളാൻ നാളെ


കമ്പിൽ :- വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കമ്പിൽ ശാഖയുടെ നേതൃത്വത്തിൽ അഹ് ലൻ റമളാൻ നാളെ  മാർച്ച്‌ 10 വെള്ളിയാഴ്ച കമ്പിൽ ബസാറിൽ വെച്ച് നടക്കും. മഗ്‌രിബ് നമസ്കാര ശേഷം ശരീഫ് കാര പ്രഭാഷണം നടത്തും.

Previous Post Next Post