ഇൻസ്‌പയർ 2K23 സംഘടിപ്പിച്ചു

 



 കമ്പിൽ :- കമ്പിൽ ലത്തീഫിയ്യ സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച ഇൻസ്പയർ 2k23 അഷ്‌റഫ്‌ മൗലവി ഉത്ഘാടനം ചെയ്തു..ജംഷീർ ദാരിമി അദ്യക്ഷത വഹിച്ചു.പ്രമുഖ ട്രൈനർ SV മുഹമ്മദലി മാസ്റ്റർ ക്ലാസിനു നേതൃത്വം നൽകി.... ഖാസിം ഹുദവി സ്വാഗതവും ഫായിസ് നന്ദിയും പറഞ്ഞു

Previous Post Next Post