ചേലേരിയിൽ മൂന്ന് പേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു
Kolachery Varthakal-
ചേലേരി :- ചേലേരി വൈദ്യർകണ്ടിയിൽ മൂന്നുപേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു. ഉമേഷ്, ദേവി, സാവിത്രി എന്നിവർക്കാണ് ഇന്ന് ഭ്രാന്തൻ നായയുടെ കടിയേറ്റത്. ഇവരെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാർ ജാഗ്രത പാലിക്കുക.