കാട്ടാമ്പള്ളി:- കോട്ടക്കുന്ന് താമസിക്കുന്ന വളപട്ടണം ടോൾ പരിസരത്ത് തട്ട്കട നടത്തുന്ന അബ്ദുൽ റഷീദ് എം കെ എന്നവർ മരണപ്പെട്ടു
ഭാര്യ:സറീന
മക്കൾ: ഷാനവാസ് (ട്രെഷർ ചിറക്കൽ പഞ്ചായത്ത് യൂത്ത് ലീഗ് ). റസീന .റംസീന
കബറടക്കം രാത്രി 8മണിക് കാട്ടാമ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ