മുല്ലക്കൊടി :- ഉംറ കഴിഞ്ഞ് മടങ്ങാനിരിക്കെ മുല്ലക്കൊടി സ്വദേശിനി മക്കയിൽ നിര്യാതയായി. മുല്ലക്കൊടി ബോട്ടുകടവിനടുത്ത് താമസിക്കുന്ന ആർ.പി ആയിഷ (81) ആണ് മരണപ്പെട്ടത്.
ഭർത്താവ്: പരേതനായ കെ.കെ.പി അസൈനാർ
മക്കൾ : അബ്ദുള്ള, മുഹമ്മദ് കുഞ്ഞി, അഷറഫ്,ശരീഫ്,സുഹറാബി, സുബൈദ, റഷീദ, മജീദ്, നജുമുന്നീസ, ഫൗസിയ, സറീന, നബീന, ശുക്കൂർ
മരുമക്കൾ : ഹാജിറ ( മാങ്കടവ് ),സുഹറാബി (നാറാത്ത് ), സാജിത ( കാട്ടാമ്പള്ളി ), അബുദുൾ കാഫർ ( അരിമ്പ്ര ), ഹംസ ( കടൂർ ), അഷിർ ( ഇരിക്കൂർ ), മൊയ്തീൻ ( കമ്പിൽ ), ശുക്കൂർ ( മാങ്കടവ് ),പരേതനായ മായൻകുട്ടി