കണ്ണാടിപ്പറമ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു

 


കണ്ണാടിപ്പറമ്പ്:- അഴീക്കോട് മണ്ഡലം കണ്ണാടിപ്പറമ്പ് സ്മാർട്ട് വില്ലേജ് ഓഫീസിനുവേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.വി.സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ  റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ.രാജൻ നിർവ്വഹിച്ചു.

പരിപാടിയിൽ ബഹു. കണ്ണൂർ ജില്ലാ കളക്ടർ ശ്രീ എസ്.ചന്ദ്രശേഖർ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് മെമ്പർ  താഹിറ.കെ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, എ.ഡി.എം കെ.കെ ദിവാകരൻ, ആർ.ഡി.ഒ ഇ.പി മേഴ്സി, തഹസിൽദാർ സുരേഷ് ചന്ദ്രബോസ്.എം.ടി, വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.


Previous Post Next Post